‘മന്ത്രിമന്ദിരങ്ങൾ മോടികൂട്ടാൻ കോടികളുണ്ട്’; സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ജീവന് വിലയില്ലേ? ക്ലോസറ്റ് തകർന്ന് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റതിൽ പ്രതിഷേധം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ക്ലോസറ്റ് തകർന്നുവീണ് ജീവനക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് ജീവനക്കാർ രംഗത്ത്. അനക്‌സ് വൺ കെട്ടിടത്തിന് മുൻപിൽ കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ...


