'മന്ത്രിമന്ദിരങ്ങൾ മോടികൂട്ടാൻ കോടികളുണ്ട്'; സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ജീവന് വിലയില്ലേ? ക്ലോസറ്റ് തകർന്ന് ഉദ്യോ​ഗസ്ഥയ്ക്ക് പരിക്കേറ്റതിൽ പ്രതിഷേധം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മന്ത്രിമന്ദിരങ്ങൾ മോടികൂട്ടാൻ കോടികളുണ്ട്’; സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ജീവന് വിലയില്ലേ? ക്ലോസറ്റ് തകർന്ന് ഉദ്യോ​ഗസ്ഥയ്‌ക്ക് പരിക്കേറ്റതിൽ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 03:36 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ക്ലോസറ്റ് തകർന്നുവീണ് ജീവനക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് ജീവനക്കാർ രംഗത്ത്. അനക്‌സ് വൺ കെട്ടിടത്തിന് മുൻപിൽ കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

ജീവനക്കാരുടെ ജീവന് എന്ത് വില? തുടങ്ങിയ പ്ലക്കാർഡുകളും ബാനറുകളുമായാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ പ്രതിഷേധിച്ചത്. ക്ലോസറ്റിന്റെ ശോചാനീയവസ്ഥയെ കുറിച്ച് അധികൃതർക്ക് നേരത്തെ വിവരം നൽകിയിരുന്നെങ്കിലും ഇതിൽ ഒരു നടപടികളും സ്വീകരിച്ചില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വകുപ്പോ ഹൗസ്‌കീപ്പിംഗ് വിഭാഗമോ ടോയ്‌ലറ്റിൽ അറ്റകുറ്റപ്പണികൾ നടത്താനെത്തിയില്ല.

മന്ത്രിമന്ദിരങ്ങൾ മോടിപ്പിടിപ്പിക്കാനും, എംഎൽഎ ഓഫീസുകളിൽ അറ്റകുറ്റപ്പണികൾ നടത്താനും അധികൃതർ കോടികൾ ചെലവഴിക്കുന്നു. എന്നാൽ സാധാരണക്കാരായ സർക്കാർ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന കെട്ടിടങ്ങളിലെ ശോചനീയാവസ്ഥ പരിശോധിക്കാനോ പരിഹരിക്കാനോ അധികൃതർ മുൻകൈ എടുത്തില്ലെന്നും ജീവനക്കാർ രൂക്ഷമായി വിമർശിച്ചു.

ഇന്നലെ ഉച്ചയോടെയാണ് അനക്‌സ് വണ്ണിലെ ടോയ്‌ലറ്റ് തകർന്ന് വീണ് ജീവനക്കാരിക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ അത്യാഹിത വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചത്. മുറിവിൽ 8 ഓളം തുന്നലുകളുണ്ട്. ഉദ്യോഗസ്ഥയുടെ ആരോഗ്യനില പരിശോധിച്ച് വരികയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

Tags: ProtestMarch SecretariateCloset Collapsed
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies