അവർ EVMന്റെ സംസ്കാരചടങ്ങ് നടത്തുമെന്ന് കരുതി, പക്ഷെ ഫലം വന്നപ്പോൾ വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് മിണ്ടാട്ടമില്ല: നരേന്ദ്രമോദി
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്കെതിരെ ഉയർന്ന ആക്ഷേപങ്ങളെ പരിഹസിച്ച് നരേന്ദ്രമോദി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇവിഎമ്മിനെതിരായ ആക്ഷേപം ഇല്ലാതായെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ...