Marfiya - Janam TV
Saturday, November 8 2025

Marfiya

പെട്ടിമുടി ദുരന്തത്തിൽ 8 പേരെ കണ്ടെത്തിയ മായയും വയനാട്ടിലേക്ക്; കൂടെ മർഫിയും; മണ്ണിനടിയിൽ പുതഞ്ഞുകിടക്കുന്നവരെ കണ്ടെത്താൻ സഹായിക്കും

വയനാട്: ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയുമെത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും. നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കൈയിലേക്ക് ...