ധ്രുവ് വിക്രമും അനുപമ പരമേശ്വരനും ഒന്നിക്കുന്നു; ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മാരി സെൽവരാജ്
മാരി സെൽവരാജന്റെ പുതിയ ചിത്രത്തിൽ ധ്രുവ് വിക്രമും അനുപമ പരമേശ്വരനും ഒന്നിക്കുന്നു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ചിത്രത്തിന്റെ അപ്ഡേഷനുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു സ്പോര്‍ട്സ് ബയോപിക് ഡ്രാമയാണ് ...


