“എന്താ മക്കളെ, ക്ലാസില്ലേ? സ്കൂൾ ഏതാ?” കൊച്ചി മറൈൻ ഡ്രൈവിൽ പൊലീസ് പരിശോധന; രണ്ട് തട്ടിലായി സോഷ്യൽമീഡിയ
കൊച്ചി: മറൈൻ ഡ്രൈവിലും പരിസര പ്രദേശങ്ങളിലും പൊലീസിന്റെ പരിശോധന. ഇതിന്റെ ദൃശ്യങ്ങൾ കേരളാ പൊലീസ് തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. മറൈൻ ഡ്രൈവിലും സുഭാഷ് പാർക്കിന് സമീപവും എത്തിയിരിക്കുന്ന വിദ്യാർത്ഥികളോടും ...

