Marital Rape - Janam TV
Friday, November 7 2025

Marital Rape

ഭാര്യക്ക് 18 വയസ് കഴിഞ്ഞെങ്കിൽ വൈവാഹിക ബലാത്സംഗം ശിക്ഷിക്കാൻ തക്കതായ കുറ്റമല്ല; ഭർതൃബലാത്സം​ഗം കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി

അലഹാബാദ്: ഭർതൃബലാത്സം​ഗം കുറ്റകരമല്ലെന്ന വിധിയുമായി അലഹാബാദ് ഹൈക്കോടതി. ഭാര്യയ്ക്ക് 18 വയസോ അതിന് മുകളിലോ ആണ് പ്രായമെങ്കിൽ ഭർതൃബലാത്സംഗം കുറ്റകരമല്ലെന്ന് കോടതി വ്യക്തമാക്കി. ഭർതൃ ബലാത്സം​ഗം ഇതുവരെ ...

ഭർതൃബലാത്സംഗം; ഡൽഹി ഹൈക്കോടതിയുടെ ഭിന്ന വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽക്കുറ്റമാണോ എന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഭിന്ന വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. കേസ് വിശാലബെഞ്ചിലേക്ക് വിട്ടതിന് പിന്നാലെയാണ് ഖുശ്ബി സൈഫി എന്നയാൾ ഹർജി ...

വൈവാഹിക ബലാത്സംഗം ക്രിമിനൽവൽക്കരിക്കുന്നത് സംബന്ധിച്ച വിധിയെ ചൊല്ലി ഡൽഹി ഹൈക്കോടതിയിൽ ഭിന്നത; ഇനി കേസിൽ സുപ്രീംകോടതി വിധിയെഴുതും

ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽക്കുറ്റമാണോ എന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതിയിൽ ഭിന്ന വിധി.ഭർതൃബലാത്സംഗത്തിന് നൽകുന്ന ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്തിധർ നിലപാടെടുത്തപ്പോൾ അല്ലെന്ന് ജസ്റ്റിസ് സി ...

വിവാഹം ക്രൂരനായ മൃഗത്തെ അഴിച്ചുവിടാനുള്ള ലൈസൻസല്ല; ഭാര്യയെ സമ്മതമില്ലാതെ ലൈംഗികമായി ഉപയോഗിക്കുന്നത് ബലാത്സംഗം തന്നെയെന്ന് കോടതി

ബംഗളൂരു : വിവാഹം ലൈംഗിക ചൂഷണത്തിനുള്ള ലൈസൻസ് അല്ലെന്ന് കർണാടക ഹൈക്കോടതി. വിവാഹ ശേഷം ഭർത്താവ് പീഡിപ്പിക്കുന്നതായി കാണിച്ച് യുവതി നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. ...