അത്രയ്‌ക്ക് ഇഷ്ടമാണെങ്കില്‍ പാകിസ്താന്‍ വിട്ട് നിങ്ങള്‍ ഇന്ത്യയിലേക്ക് പോകൂ; എന്തായാലും അവിടെ ഉള്ളവരാരും നിങ്ങളെ പോലെയല്ല; ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് മറിയം നവാസ്
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇന്ന് അവിശ്വാസപ്രമേയം നേരിടാനിരിക്കെ ഇന്ത്യയെ പുകഴ്ത്തി സംസാരിച്ച ഇമ്രാന്‍ ഖാന് മറുപടിയുമായി പിഎംഎല്‍-എന്‍ നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ്. ...


