കന്നിയമ്മാൾ കൊലപാതകം; പ്രതി മാരിയപ്പനെ ജീവപര്യന്തം ശിക്ഷിച്ച നടപടി റദ്ദാക്കി ഹൈക്കോടതി
എറണാകുളം: തിരുവനന്തപുരത്തെ കന്നിയമ്മാൾ കൊലപാതകക്കേസിൽ ഭർത്താവ് മാരിയപ്പനെ ജീവപര്യന്തം ശിക്ഷിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. മാരിയപ്പന്റെ മാനസികാരോഗ്യനില സംബന്ധിച്ച് മജിസ്ട്രേറ്റ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മാനസികനില ...


