‘അശ്രദ്ധ കൊണ്ട് പറ്റിയത്’; തുടർഭരണത്തെ കുറിച്ചുള്ള സക്കർബർഗിന്റെ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് മെറ്റ
ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ. സിഇഒയുടെ വാക്കുകൾ അശ്രദ്ധമൂലം പറ്റിയ പിഴവായിരുന്നു എന്നാണ് മെറ്റാ ഇന്ത്യ ...