ടെയിലർ സ്വിഫ്റ്റിന്റെ ഗാനങ്ങളും പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങളും പിന്നെ ഒരു മോശം ശീലവും! മാർക്ക് സക്കർബെർഗിന്റെ ഒരു ദിനം തുടങ്ങുന്നത് ഇങ്ങനെ..
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ടെയിലർ സ്വിഫ്റ്റിന്റെ ഗാനങ്ങളും പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങളും പിന്നെ ഒരു മോശം ശീലവും! മാർക്ക് സക്കർബെർഗിന്റെ ഒരു ദിനം തുടങ്ങുന്നത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 02:41 pm IST
FacebookTwitterWhatsAppTelegram

ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന്റെ ഒരു ദിനം എങ്ങനെയാണ് തുടങ്ങുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന്റെ ഉത്തരം മാർക്ക് തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ഒരു ദിനം ആരംഭിക്കുന്നത് 8 മണിക്കുള്ള ആയോധന കലകളോടെയാണെന്നാണ് മാർക്ക് പറയുന്നത്. ആയോധനകലകളുടെ പരിശീലത്തിനു ശേഷം ടെയ്ലർ സ്വിഫിറ്റിന്റെ ഗാനങ്ങൾ അൽപ സമയം മക്കളോടൊപ്പം ആസ്വദിച്ചിരിക്കും. പിന്നീട് ഏകദേശം 4,000 കലോറിയടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. പക്ഷേ ഇതൊക്കെയാണെങ്കിലും തനിക്ക് ഒരു മോശം സ്വഭാവമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഉറക്കമുണർന്നാൽ ആദ്യം തന്റെ കൈകൾ തേടുന്നത് മൊബൈൽ ഫോണിനെയാണ്. രാവിലെ തന്നെ ഫേസ്ബുക്കിൽ ലോകത്ത് എന്തൊക്കെ നടക്കുന്നുണ്ടെന്ന് നോക്കും അതിനു ശേഷമാണ് മറ്റു കാര്യങ്ങൾക്ക് മുൻഗണന നൽകുകയെന്നാണ് അദ്ദേഹം പറയുന്നത്. ഈ ശീലം നല്ലതല്ലെന്നും തനിക്കിത് മാറ്റണമെന്നുണ്ടെങ്കിലും അത് സാധിക്കുന്നില്ലെന്നുമായിരുന്നു മാർക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. ഏതൊരു സാധാരണക്കാരനും ചെയ്യുന്ന ശീലമായിരിക്കും ഇതെങ്കിലും ഒരു ദിവസം ഫോണിൽ നിന്നും തുടങ്ങുന്നത് മോശമായ ഒരു കാര്യമാണെന്ന് ഫേസ്ബുക്ക് സിഇഒ തന്നെ പറയുന്നു.

Tags: facebookSUBMark Sukerberg
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies