Nayanthara: Beyond The Fairy Tale ; ജീവിതവും പ്രണയവും ഡോക്യൂമെന്ററിയായി പ്രേക്ഷകർക്ക് മുന്നിൽ; ഒന്നര മണിക്കൂർ നീണ്ട വീഡിയോ ഉടനെത്തും
തെന്നിന്ത്യൻ താരം നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും പ്രണയവും വിവാഹവും ഉൾപ്പെടെയുള്ള സുന്ദര നിമിഷങ്ങൾ കോർത്തിണക്കിയ ഡോക്യൂമെന്ററി ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും. വിവാഹം കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്ക് ...


