കാളിദാസ്- തരിണി വിവാഹാഘോഷം; ചെന്നൈയിൽ ആഘോഷങ്ങൾ കെങ്കേമം, പഞ്ചാബി സ്റ്റൈലിൽ നൃത്തച്ചുവടുകളുമായി ജയറാം
കളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹഘോഷത്തിൽ താരമായി ജയറാം. നവവധു തരിണിയുടെ സ്വദേശമായ ചെന്നൈയിലാണ് വിവാഹത്തിന് ശേഷമുള്ള റിസപ്ഷൻ പരിപാടികൾ നടന്നത്. ആഘോഷത്തിൽ മകൻ കാളിദാസിനോടും മരുമകൾ തരിണിയോടൊപ്പവും ...


