മുൻഭർത്താവിന്റെ ആത്മാവിനുവേണ്ടി കിടക്ക കത്തിക്കണം; യുവാവിനെ പറ്റിച്ച് 11 ലക്ഷം കൈക്കലാക്കി കാമുകി
ബീജിങ്: വിചിത്രമായ ആചാരത്തിന്റെപേരിൽ യുവാവിനെ പറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കി കാമുകി. വിവാഹിതരാകാൻ തൻ്റെയും മുൻ ഭർത്താവിൻ്റെയും വിവാഹ കിടക്ക കത്തിക്കണമെന്ന് വിശ്വസിപ്പിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. ചൈനയിലാണ് ...

