നാലാം ഭാര്യയുടെ FB ഫ്രണ്ടായത് 2-ാം ഭാര്യ; ഒറ്റപ്പെടലിന്റെ വേദന പറഞ്ഞ് നാടുനീളെ കല്യാണം കഴിച്ച വിരുതൻ അറസ്റ്റിൽ
പത്തനംതിട്ട: വിവാഹത്തട്ടിപ്പ് നടത്തി യുവതികളെ കബളിപ്പിച്ച 36-കാരൻ പിടിയിൽ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി ദീപു ഫിലിപ്പിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി നാല് ...

