ഈ വർഷം വിവാഹമോചിതരായത് ഏഴ് താരദമ്പതികൾ! ഞെട്ടിപ്പിക്കുന്ന കണക്കുകൾ, ആരൊക്കെയെന്ന് നോക്കാം
2024 ആരംഭിച്ച് ഒൻപത് മാസം പിന്നിടുമ്പോൾ ഇതുവരെ ഏഴ് താര ദമ്പതികളാണ് വിവാഹമോചിതരാകാൻ തീരുമാനിച്ചതും, ആയതും. വിവിധ മേഖലയിൽ നിന്നുള്ള സെലിബ്രറ്റികൾ ഈ പട്ടികയിലുണ്ട്. അത് ആരൊക്കെയെന്ന് ...



