ഈ വർഷം വിവാഹമോചിതരായത് ഏഴ് താരദമ്പതികൾ! ഞെട്ടിപ്പിക്കുന്ന കണക്കുകൾ, ആരൊക്കെയെന്ന് നോക്കാം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഈ വർഷം വിവാഹമോചിതരായത് ഏഴ് താരദമ്പതികൾ! ഞെട്ടിപ്പിക്കുന്ന കണക്കുകൾ, ആരൊക്കെയെന്ന് നോക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 10:52 pm IST
Facebook
Twitter
WhatsAppTelegram

2024 ആരംഭിച്ച് ഒൻപത് മാസം പിന്നിടുമ്പോൾ ഇതുവരെ ഏഴ് താര ദമ്പതികളാണ് വി​വാഹമോചിതരാകാൻ തീരുമാനിച്ചതും, ആയതും. വിവിധ മേഖലയിൽ നിന്നുള്ള സെലിബ്രറ്റികൾ ഈ പട്ടികയിലുണ്ട്. അത് ആരൊക്കെയെന്ന് നോക്കാം.

ഏറ്റവും ഒടുവിൽ പുറത്തുവന്നത് ബോളിവുഡ് നടി ഊർമിള മതോണ്ഡകറുടെയും ഭർത്താവും നടനും ബിസിനസുകാരനായ മൊഹ്സിൻ അക്തർ മിറിന്റെയും വേർപിരിയൽ വാർത്തകളാണ്. നടി നാലുമാസം മുൻപ് വിവാഹമോചനത്തിന് അപേക്ഷ നൽകിയതെന്നാണ് സൂചന. എട്ടുവർഷത്തെ ദാമ്പത്യമാണ് പരസ്പര സമ്മതത്തോടെയല്ലാത്ത വിവഹോമോചനത്തിലെത്തുന്നത്.

തെന്നിന്ത്യൻ നട ജയം രവിയാണ് പട്ടികയിലെ രണ്ടാമത്തെയാൾ. ഈ മാസമാണ് ജയം രവി ഭാര്യ ആർതിയുമായി വേർപിരിയുന്നത് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മുൻ ഭാര്യക്കെതിരെ കേസുമായി നടൻ രം​ഗത്തുവന്നിരുന്നു. എന്നാൽ വിവാഹമോചന പ്രഖ്യാപനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് ആർതിയും പറഞ്ഞു. ഗായിക കെനിഷ ഫ്രാൻസിസുമായി നടന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും പിരിഞ്ഞതും ഈ വർഷമായിരുന്നു. നാലുവർഷത്തെ ദാമ്പ്യത്തിന് ശേഷമായിരുന്നു വിവാഹമോചനം. ഹാർദിക്കിന്റെ ലൈഫ് സ്റ്റൈലും പെരുമാറ്റവുമാണ് വിവാഹമോചനത്തിന് വഴിവച്ചതെന്നാണ് റിപ്പോർട്ടുകൾ.

മിനിസ്ക്രീൻ താരം ദൽജിത് കൗറും ഭർത്താവ് നിഖിൽ പട്ടേലും വേർപിരിഞ്ഞതും ഈ വർഷമായിരുന്നു. മേയിലാണ് വിവാമോചനം പ്രഖ്യാപിച്ചത്. 8 മാസം ഭർത്താവിനൊപ്പം കെനിയയിൽ കഴിഞ്ഞതിന് ശേഷമാണ് ഇവർ കുഞ്ഞിനൊപ്പം ഇന്ത്യയിലെത്തിയത്. നിഖിന്റെ വിവാഹേതര ബന്ധമാണ് കാരണം.

മുതിർന്ന നടി ഹേമമാലിനിയുടെ മകളും നടിയുമായിരുന്ന ഇഷാ ഡിയോളും ഈ വർഷമാണ് വേർപിരിയൽ പ്രഖ്യാപിച്ചത്. ഫെബ്രുവരി ഏഴിനായിരുന്നു പ്രഖ്യാപനം. ബിസിനസുകാരനായ ഭരത് തഖ്താനിയുമായി ഉണ്ടായിരുന്ന 12 വർഷത്തെ ദാമ്പത്യമാണ് അവസാനിപ്പിച്ചത്.

ബോളിവുഡ് നടി ഇഷാ കോപ്പിക്കർ 14 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചതും ഈ വർഷം ജനുവരിയിലായിരുന്നു. ടിമ്മി നാരം​ഗിനൊപ്പം ഇഷയ്‌ക്ക് ഒരു മകളുണ്ട്.

പാകിസ്താൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും വേർപിരിയൽ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത് ജനുവരി 21ന്. എന്നാൽ 2022 മുതൽ നടപടികൾ ആരംഭിച്ചിരുന്നു. മാലിക്കിന്റെ വിവാഹേതര ബന്ധങ്ങളായിരുന്നു കാരണം. ഇരുവർക്കും ഒരു മകനുണ്ട്.

 

Tags: 7yeaWHOthisMARRIAGEScelebritiesended
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies