അടിയന്തിരാവസ്ഥ പ്രഖ്യാപന ശ്രമത്തെ തുടർന്ന് ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യോളിന് യാത്രാ വിലക്ക്
ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ജനരോഷത്തെ തുടർന്ന് പിൻ വലിക്കേണ്ടി വന്നതിനു പിന്നാലെ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിന് വിദേശ യാത്രാ വിലക്കേർപ്പെടുത്തി. പ്രസിഡൻ്റ് യൂൻ ...