''ദക്ഷിണ കൊറിയയ്ക്ക് നൽകിയ പിന്തുണ ഒരിക്കൽ കൂടി ഉറപ്പിക്കുന്നു''; പട്ടാളനിയമം പിൻവലിക്കാനുള്ള യുൻ സുക് യോളിന്റെ തീരുമാനത്തെ പിന്തുണച്ച് അമേരിക്ക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”ദക്ഷിണ കൊറിയയ്‌ക്ക് നൽകിയ പിന്തുണ ഒരിക്കൽ കൂടി ഉറപ്പിക്കുന്നു”; പട്ടാളനിയമം പിൻവലിക്കാനുള്ള യുൻ സുക് യോളിന്റെ തീരുമാനത്തെ പിന്തുണച്ച് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 10:23 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: രാജ്യത്ത് ഏർപ്പെടുത്തിയ പട്ടാളനിയമം പിൻവലിക്കാനുള്ള ദക്ഷിണ കൊറിയൻ പ്രസിഡന്റ് യുൻ സുക് യോളിന്റെ തീരുമാനത്തെ പിന്തുണച്ച് സഖ്യകക്ഷിയായ അമേരിക്ക. യുൻ സുക് യോളിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും, രാജ്യത്തെ സംഭവവികാസങ്ങൾ അമേരിക്ക നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.

” കഴിഞ്ഞ 24 മണിക്കൂറായി ദക്ഷിണ കൊറിയയിൽ നടക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പട്ടാളനിയമം പിൻവലിക്കാനുള്ള പ്രസിഡന്റ് യുൻ സുക് യോളിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. രാഷ്‌ട്രീയ വിയോജിപ്പുകൾ സമാധാനപരമായും, നിയമത്തിന്റെ വഴിയിൽ പരിഹരിക്കപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ജനാധിപത്യ മൂല്യങ്ങളേയും പങ്കാളിത്തത്തിന്റേയും അടിസ്ഥാനത്തിൽ കൊറിയയിലെ ജനങ്ങൾക്കും രാജ്യത്തിനും ഒരിക്കൽ കൂടി പിന്തുണ ഉറപ്പിക്കുകയാണെന്നും” പ്രസ്താവനയിൽ പറയുന്നു.

പട്ടാളനിയമം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തങ്ങൾക്ക് മുൻകൂറായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും ആന്റണി ബ്ലിങ്കൻ പറയുന്നു. അതേസമയം രാജ്യത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ഐക്യരാഷ്‌ട്രസഭ അറിയിച്ചു. രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തിയ നടപടി ആറ് മണിക്കൂറിനുള്ളിൽ തന്നെ പ്രസിഡന്റ് പിൻവലിക്കുകയായിരുന്നു. പട്ടാളനിയമം പ്രഖ്യാപിച്ചതിന് പിന്നാലെ പാർലമെന്റ് മന്ദിരം സൈന്യം വളഞ്ഞിരുന്നു.

എന്നാൽ സൈനികഭരണം തള്ളി പാർലമെന്റ് അംഗങ്ങൾ വോട്ട് ചെയ്തതിന് പിന്നാലെയാണ് വിന്യസിച്ച സൈനികരെ സർക്കാർ പിൻവലിക്കുകയും, പട്ടാളനിയമം പിൻവലിച്ച് പ്രഖ്യാപനം നടത്തുകയും ചെയ്തത്. രാജ്യത്തെ പ്രതിപക്ഷം ഉത്തരകൊറിയയോടാണ് ആഭിമുഖ്യം പുലർത്തുന്നതെന്നും, ഇവർ സമാന്തര സർക്കാർ ഉണ്ടാക്കി രാജ്യത്തെ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് പ്രസിഡന്റ് പട്ടാളനിയമം പ്രഖ്യാപിച്ചത്.

Tags: North KoreaUSsouth koreaFEATURED2US Welcomes Yoon's Decision
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies