ഹോട്ടലിൽ പോയി എന്നത് ശരിയാണ്, പക്ഷേ അത് സുഹൃത്തുക്കളെ കാണാൻ; അവൾ വളരെ നല്ല കുട്ടിയാണ്: പ്രതികരിച്ച് പ്രയാഗ മാർട്ടിന്റെ പിതാവ്
ഓംപ്രകാശ് ഉണ്ടായിരുന്ന ഹോട്ടലിൽ പ്രയാഗ മാർട്ടിൻ പോയത് സുഹൃത്തുക്കളെ കാണാൻ മാത്രമാണെന്ന് പിതാവ് മാർട്ടിൻ പീറ്റർ. ഹോട്ടലിൽ പോയി എന്നുള്ളത് സത്യമാണെന്നും ഓംപ്രകാശുമായി പ്രയാഗയ്ക്ക് ഒരു ബന്ധവുമില്ലെന്നും ...

