Martyred - Janam TV

Martyred

പൂഞ്ചിൽ കുഴിബോംബ് സ്ഫോടനം; ജവാന് വീരമൃത്യു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ കുഴിബോംബ് സ്ഫോടനത്തിൽ ജവാന് വീരമൃത്യു. ഹ​വിൽദാർ വി. സുബ്ബയ്യ ആണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു സ്ഫോടനമുണ്ടായത്. നിയന്ത്രണരേഖയിലെ പട്രോളിം​ഗിനിടെ ...

മരണമില്ലാത്ത ധീരത; മേജർ സന്ദീപിന്റെ ഓർമകൾക്ക് 16 വയസ്

മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തിട്ട് ഇന്ന് 16 വർഷങ്ങൾ തികയുന്നു. ഇന്ത്യ ക്രിക്കറ്റിൽ തോറ്റാൽ പോലും സന്ദീപിന് സഹിക്കാൻ കഴിയില്ലായിരുന്നു. ഐഎസ്ആർഒ ദൗത്യം പരാജയപ്പെട്ടാൽ ...

അനന്ത്‌നാഗിൽ രണ്ട് സൈനികർക്ക് വീരമൃത്യു; ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. അനന്ത്‌നാഗിലെ കൊക്കർനാഗിൽ അലാൻ ഗഡോൽ വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് വിവരം. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ...

18 മാസം മുൻപ് വിവാഹം; കുഞ്ഞുനാളിലെ ആർമിയുടെ ഭാഗമാകാനുള്ള ആഗ്രഹം; ചന്ദൻ കുമാറിന്റെ വീരമൃത്യുവിൽ കണ്ണീരണിഞ്ഞ് ഗ്രാമം

പാറ്റ്‌ന: ജമ്മുവിലെ രജൗരിയിൽ കഴിഞ്ഞ ദിവസം സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്കാണ് ജീവൻ നഷ്ടമായത്. ബിഹാറിലെ നവാദ ജില്ലയിൽ നിന്നുള്ള റൈഫിൾമാൻ ചന്ദൻ ...