18 മാസം മുൻപ് വിവാഹം; കുഞ്ഞുനാളിലെ ആർമിയുടെ ഭാഗമാകാനുള്ള ആഗ്രഹം; ചന്ദൻ കുമാറിന്റെ വീരമൃത്യുവിൽ കണ്ണീരണിഞ്ഞ് ഗ്രാമം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

18 മാസം മുൻപ് വിവാഹം; കുഞ്ഞുനാളിലെ ആർമിയുടെ ഭാഗമാകാനുള്ള ആഗ്രഹം; ചന്ദൻ കുമാറിന്റെ വീരമൃത്യുവിൽ കണ്ണീരണിഞ്ഞ് ഗ്രാമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 05:08 pm IST
Facebook
Twitter
WhatsAppTelegram

പാറ്റ്‌ന: ജമ്മുവിലെ രജൗരിയിൽ കഴിഞ്ഞ ദിവസം സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്കാണ് ജീവൻ നഷ്ടമായത്. ബിഹാറിലെ നവാദ ജില്ലയിൽ നിന്നുള്ള റൈഫിൾമാൻ ചന്ദൻ കുമാറും വീരമൃത്യു വരിച്ച ജവാൻമാരിൽ ഉൾപ്പെടുന്നു.

നരോമുരാർ ഗ്രാമത്തിലെ മൗലേശ്വർ സിങ്ങിന്റെയും ജയന്തി ദേവിയുടെയും മൂന്ന് മക്കളിൽ രണ്ടാമനായിരുന്നു ചന്ദൻ കുമാർ. 2017 ലാണ് സൈന്യത്തിന്റെ ഭാഗമായത്. 89 ആംഡ് റെജിമെന്റിലായിരുന്നു അദ്ദേഹം സേവനമനുഷ്ഠിച്ചത്. അച്ഛൻ ഗ്രാമത്തിൽ തന്നെ കൃഷി ചെയ്യുകയാണ്. 18 മാസം മുമ്പായിരുന്നു ചന്ദന്റെ വിവാഹം നടന്നത്.

പട്ടാളത്തിൽ ചേരണമെന്ന ആഗ്രഹം ചന്ദന് കൊച്ചുനാൾ മുതൽ ഉണ്ടായിരുന്നതായി ഇളയ സഹോദരൻ അഭിനന്ദൻ പറഞ്ഞു. ഗ്രാമത്തിൽ റേഷൻ കട നടത്തുകയാണ് അഭിനന്ദൻ. രാത്രി 12.30 ഓടെയാണ് സൈനിക ക്യാമ്പിൽ നിന്ന് വിവരം ലഭിച്ചത്. ആദ്യം വിശ്വസിക്കാൻ സാധിച്ചില്ല. കുറെ സമയമെടുത്താണ് ചേട്ടൻ രക്തസാക്ഷിയായ യാഥാർത്ഥ്യം അംഗീകരിക്കാൻ സാധിച്ചത്. അഭിനന്ദൻ കണ്ണീരൊടെ പറഞ്ഞു

ജമ്മു കാശ്മീരിലെ രജൗരിയിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികരെയാണ രാജ്യത്തിന് നഷ്ടമായത്. രണ്ട് സൈനിക വാഹനങ്ങളാണ് ഭീകരർ ലക്ഷ്യമിട്ടത്. പൂഞ്ച് മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്‌ക്കിറങ്ങിയ സൈനികർക്ക് നേരെയാണ് ഭീകരർ ഒളിയാക്രമണം നടത്തിയത്.

Tags: J&KChandan KumarMartyred
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies