‘കിട്ടി ബോധിച്ചു മോനെ..’; ഇടി പരീക്ഷയിൽ 5 സ്റ്റാർ നേടി പുതിയ ഡിസയർ; സുരക്ഷയിൽ ടോപ് എത്തുന്ന ആദ്യ മാരുതി കാർ
വാഹന പ്രേമികൾ ഏറെ കാത്തിരിക്കുന്ന കാറാണ് 2024 മാരുതി സുസുക്കി ഡിസയർ. ഇന്ത്യയിൽ വരവറിയിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഡിസയർ. ...