'കിട്ടി ബോധിച്ചു മോനെ..'; ഇടി പരീക്ഷയിൽ 5 സ്റ്റാർ നേടി പുതിയ ഡിസയർ; സുരക്ഷയിൽ ടോപ് എത്തുന്ന ആദ്യ മാരുതി കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കിട്ടി ബോധിച്ചു മോനെ..’; ഇടി പരീക്ഷയിൽ 5 സ്റ്റാർ നേടി പുതിയ ഡിസയർ; സുരക്ഷയിൽ ടോപ് എത്തുന്ന ആദ്യ മാരുതി കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 08:35 pm IST
Facebook
Twitter
WhatsAppTelegram

വാഹന പ്രേമികൾ ഏറെ കാത്തിരിക്കുന്ന കാറാണ് 2024 മാരുതി സുസുക്കി ഡിസയർ. ഇന്ത്യയിൽ വരവറിയിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഡിസയർ. ഗ്ലോബൽ NCAP-ൽ 5-സ്റ്റാർ നേടികൊണ്ട് സുരക്ഷയുടെ കാര്യത്തിൽ ഫുൾ മാർക്ക് കരസ്ഥമാക്കിയ ആദ്യ മാരുതി കാറായി മാറിയിരിക്കുകയാണ് 2024 മാരുതി സുസുക്കി ഡിസയർ. മുതിർന്നവർക്കും കുട്ടികൾക്കും യാത്രക്കാർക്കുമുള്ള സുരക്ഷയിൽ ഗംഭീര മാർക്കാണ് ഇടി പരീക്ഷയിൽ കാർ സ്വന്തമാക്കിയത്.

നവംബർ 11-ന് ഇന്ത്യയിൽ നാലാം തലമുറ ഡിസയർ അരങ്ങേറ്റം കുറിക്കും. ആറ് എയർബാഗുകൾ, എല്ലാ സീറ്റുകൾക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, EBD ഉള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവയുമായാണ് വാഹനം എത്തുന്നത്.

മുതിർന്നവരുടെയും കുട്ടികളുടെയും യാത്രക്കാരുടെയും സുരക്ഷയിൽ മൂന്നാം തലമുറ ഡിസയർ രണ്ട് സ്റ്റാർ മാത്രമായിരുന്നു നേടിയിരുന്നത്. വാഹനത്തിന്റെ രൂപകൽപ്പനയും പരിമിതമായ സുരക്ഷയും ഏറെ വിമർശനം നേരിടുകയും ചെയ്തു. അതിനെല്ലാമുള്ള മറുപടിയാണ് നാലാം തലമുറ ഡിസയർ. സുരക്ഷയുടെ കാര്യത്തിൽ ഫൈവ് സ്റ്റാർ നേടിയതോടെ വിപണിയിൽ വാഹനത്തിന് ഡിമാൻഡ് കൂടുമെന്ന് ഉറപ്പ്. പുതിയ ഡിസയറിന്റെ എക്സ് ഷോറൂം വില 6.70 ലക്ഷം രൂപയായിരിക്കും എന്നാണ് പ്രതീക്ഷ. സബ് കോംപാക്റ്റ് സെഡാൻ സെഗ്‌മെൻ്റിൽ, സെഡാൻ 2025 ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഹ്യുണ്ടായ് ഓറ തുടങ്ങിയ മോഡലുകളോട് വാഹനം മത്സരിക്കും.

 

 

Tags: Global NCAP crash test5 starMaruti dzire
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies