മടിച്ച് നിൽക്കേണ്ടാ, മാരുതി ഷോറൂമിലേക്ക് വിട്ടോ; ഈ വാഹനങ്ങൾക്ക് 2.5 ലക്ഷം രൂപ വരെ കിഴിവ്; ഇനി ദിവസങ്ങളില്ല…
മാരുതി നെക്സ വാങ്ങാൻ നിങ്ങൾക്ക് പദ്ധതിയുണ്ടോ? എങ്കിൽ അധികം താമസിപ്പിക്കേണ്ട. ഉടൻ തന്നെ അടുത്തുള്ള മാരുതി ഷോറൂമിലേക്ക് വെച്ച് പിടിച്ചോളൂ.. പുത്തൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ജിംനി, ...

