ചായ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ടേസ്റ്റ് അറ്റ്‌ലസ്; പട്ടികയിൽ സ്ഥാനം ഉറപ്പിച്ച് ഇന്ത്യയുടെ സ്വന്തം മസാല ചായ
ചായ പ്രേമികളായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷം ആളുകളും. കട്ടൻ ചായ, പാൽ ചായ, മസാല ചായ എന്നിങ്ങനെ നിരവധി ചായകൾ അടുക്കളപ്പുറങ്ങളിൽ തിളച്ചു മറിയുമ്പോൾ ടേസ്റ്റ് അറ്റ്‌ലസിന്റെ പട്ടികയിൽ ...


