ചായ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ടേസ്റ്റ് അറ്റ്‌ലസ്; പട്ടികയിൽ സ്ഥാനം ഉറപ്പിച്ച് ഇന്ത്യയുടെ സ്വന്തം മസാല ചായ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചായ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ടേസ്റ്റ് അറ്റ്‌ലസ്; പട്ടികയിൽ സ്ഥാനം ഉറപ്പിച്ച് ഇന്ത്യയുടെ സ്വന്തം മസാല ചായ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 07:39 pm IST
Facebook
Twitter
WhatsAppTelegram

ചായ പ്രേമികളായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷം ആളുകളും. കട്ടൻ ചായ, പാൽ ചായ, മസാല ചായ എന്നിങ്ങനെ നിരവധി ചായകൾ അടുക്കളപ്പുറങ്ങളിൽ തിളച്ചു മറിയുമ്പോൾ ടേസ്റ്റ് അറ്റ്‌ലസിന്റെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം മസാല ചായ. പ്രശസ്ത ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസിന്റെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മസാല ചായ ഇടംപിടിച്ചിരിക്കുന്നത്.

പാൽ ചായ, കട്ടൻ ചായ എന്നിവയിൽ നിന്നും വ്യത്യസ്ത രുചികൾ തേടുന്നവരുടെ മുന്നിലേക്കാണ് മസാല ചായ തിളച്ചുപൊങ്ങിയത്. ഭാരതത്തിലെ സുഗന്ധ വ്യഞ്ജനങ്ങളായ ഏലക്ക, കുരുമുളക്, ഗ്രാമ്പു, കറുവാപ്പട്ട, ഇഞ്ചി തുടങ്ങിയവയും തേയിലയും ചേർത്ത് തിളപ്പിച്ചെടുക്കുന്ന മസാല ചായയ്‌ക്ക് പ്രത്യേക രുചിയാണ്. ഇത് മറ്റു ചായകളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നുവെന്നും ശരീരത്തിന് ആരോഗ്യം നൽകുന്നുവെന്നും ടേസ്റ്റ് അറ്റ്‌ലസ് പറയുന്നു. മസാല ചായയുടെ പ്രാധാന്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചതോടെ നിരവധി ഭക്ഷണ പ്രേമികളും ചായ പ്രേമികളുമാണ് ആഗോളതലത്തിൽ ഇന്ത്യയുടെ മസാല ചായയ്‌ക്ക് കിട്ടിയ അംഗീകാരത്തിൽ സന്തോഷം പങ്കുവച്ച് രംഗത്തെത്തിയത്.

Tags: MASALA TEATaste Atlas
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies