പുരോഗമനവാദിയായ മസൂദ് പെസഷ്കി ഇറാൻ പ്രസിഡന്റ്; മതനിലപാടുകളിൽ മനസ് മാറ്റുമോ ഇറാൻ; ഇന്ത്യയുമായുളള ബന്ധവും നിർണായകം
ടെഹ്റാൻ: പുരോഗമനവാദിയായ മസൂദ് പെസഷ്കി തീവ്ര മതവാദിയായ സയീദ് ജലീലിയെ പരാജയപ്പെടുത്തിയാണ് ഇറാന്റെ പ്രസിഡന്റാകുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെപ്പോലെ പാശ്ചാത്യശക്തികളുടെ കടുത്തവിമര്‍ശകനാണ് അന്തരിച്ച ...