‘സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച്, പകരം കുരിശ് വരച്ചു’; ബിഹാറിൽ കൂട്ട മതപരിവർത്തനത്തിന് ശ്രമം; മൂന്ന് പാസ്റ്റർമാർക്കെതിരെ കേസ്
പാട്‌ന: ബിഹാറിലെ ബക്‌സറിൽ ഹിന്ദുക്കളെ കൂട്ടമായി മതപരിവർത്തനത്തിന് വിധേയരാക്കാൻ ശ്രമിച്ച സംഭവത്തിൽ കേസ്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 60ഓളം പേരെയാണ് മൂന്ന് പാസ്റ്റർമാർ ചേർന്ന് മതം മാറ്റിയത്. ...



