ദളിത് വിഭാഗക്കാരെ കൂട്ടമതപരിവർത്തനത്തിന് ഇരയാക്കി; പള്ളി പൂട്ടിച്ച് നാട്ടുകാർ; 144 പ്രഖ്യാപിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദളിത് വിഭാഗക്കാരെ കൂട്ടമതപരിവർത്തനത്തിന് ഇരയാക്കി; പള്ളി പൂട്ടിച്ച് നാട്ടുകാർ; 144 പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 03:58 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ : ദളിത് വിഭാഗക്കാരെ കൂട്ടത്തോടെ മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ ക്രിസ്ത്യൻ പള്ളി പൂട്ടിച്ചു. ഒഡീഷയിലെ ബർദാക്കിൽ ഗേലൂട്ടയിലുള്ള പള്ളിയാണ് പൂട്ടിച്ചത്. ദളിത് സൂഹത്തെ മുഴുവൻ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു എന്ന് നാട്ടുകാരിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം നടപടിയെടുത്തത്. പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്.

ഒഡീഷയിലെ ഹിന്ദു ദളിത് വിഭാഗത്തെയാണ് ക്രിസ്തു മതവിശ്വാസികൾ ചേർന്ന് കൂട്ടത്തോടെ മതംമാറ്റാൻ ശ്രമിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരിൽ നിന്നും പരാതി ലഭിച്ചിരുന്നു. തുടർന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും റൂറൽ പിഎസ് ഐഐസിയും സംയുക്തമായി അന്വേഷണം നടത്തി. പ്രദേശത്തെ ക്രമസമാധാന നില തകർന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്താനായത്. ഇതിന് പിന്നാലെയാണ് പള്ളിക്കെതിരെ നടപടി എടുത്തത്. ഈ പള്ളിയിൽ വെച്ചാണ് മതപരിവർത്തനം നടത്തിയത് എന്നാണ് റിപ്പോർട്ട്.

ഇതിന് പിന്നാലെയാണ് ഗേലൂട്ടയിലെ പള്ളി ജില്ലാ ഭരണകൂടം അധികൃതർ എത്തി പൂട്ടിച്ചത്. പ്രദേശത്ത് ആളുകൾ കൂട്ടം കൂടുന്നതിനും സമ്മേളനങ്ങളോ പൊതു പരിപാടികളോ നടത്തുന്നതിനും നിരോധനമുണ്ട്. എന്നാൽ ഇത് ആദ്യമായല്ല ഒഡീഷയിൽ കൂട്ട മതപരിവർത്തനം നടക്കുന്നത്. നേരത്തെ ഗ്രാമീണരെ കൂട്ടത്തോടെ മതംമാറ്റാൻ ശ്രമിച്ചതിന് ഗ്രാമവാസികൾ ചേർന്ന് ക്രിസ്ത്യൻ പുരോഹിതനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.

Tags: forced conversionChristianitymass conversionchristian church
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies