‘ഷെസീനയുടെത് ആത്മഹത്യ അല്ല, സർക്കാരും സിപിഎമ്മും ചേർന്ന നടത്തിയ കൊലപാതകം’; വിമർശനവുമായി ബിജെപി
കണ്ണൂർ: കഴിഞ്ഞ ദിവസം പാനൂരിൽ മരണത്തിന് കീഴടങ്ങിയ ഷെസീനയുടെത് ആത്മഹത്യയല്ലെന്നും സർക്കാരൂം സിപിഎം ചേർന്ന് നടത്തിയ കൊലപാതകമാണെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ്. കെ.ടി. ജയകൃഷ്ണൻ ...