നൂപുർ ശർമ്മയെ പിന്തുണച്ചതിന് കെമിസ്റ്റിനെ കൊലപ്പെടുത്തിയ സംഭവം: വെറ്ററിനറി ഡോക്ടർ പിടിയിൽ
അമരാവതി; നൂപൂർ ശർമ്മയെ പിന്തുണച്ചതിന് പിന്നാലെ അമരാവതിയിൽ കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. വെറ്ററിനറി ഡോക്ടറായ യൂസഫ്ഖാൻ ആണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ...


