അമൃതപുരിയിലെത്തി അമ്മയെ ദർശിച്ച് ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ
കരുനാഗപ്പള്ളി : നിയമ സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ അമൃതപുരി ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയീ ദേവിയെ ദർശിച്ചു. കരുനാഗപ്പള്ളിയിലെ എൻഡിഎ ...






