സ്വയം ഔട്ട് വിധിച്ച ഇഷാൻ കിഷന്റെ ‘ത്യാഗം’; ‘ഒത്തുകളി’; ആരോപണവുമായി മുൻ പാക് താരം
മുംബൈക്കെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് താരം ഇഷാൻ കിഷൻ കാണിച്ച മണ്ടത്തരം സോഷ്യൽ മീഡിയയിലടക്കം നിരവധി വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അമ്പയർ ഔട്ട് വിധിച്ചില്ല, എതിർ ടീം അപ്പീൽ ചെയ്തതുമില്ല. ...