Matha Amrithanandamayi - Janam TV
Friday, November 7 2025

Matha Amrithanandamayi

അമൃതവര്‍ഷം 72; മാതാ അമൃതാനന്ദമയീ ദേവിയുടെ ജന്മദിനം ഇന്ന്; അമൃതപുരിയില്‍ ആത്മീയവും ജീവകാരുണ്യപരവുമായ പരിപാടികൾ; അഞ്ച് ലക്ഷത്തിലധികം പേര്‍ പങ്കെടുക്കും

കരുനാഗപ്പള്ളി: ഇന്ന് മാതാ അമൃതാനന്ദമയീ ദേവിയുടെ 72-ാം ജന്മദിനം. കൊല്ലം അമൃതപുരിയില്‍ നിരവധി ആത്മീയവും ജീവകാരുണ്യപരവുമായ പരിപാടികളോടെയാണ് അമ്മയുടെ ജന്മദിനം ആഘോഷിക്കുന്നത്. കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദ, എൽ.മുരുകൻ എന്നിവർ ...

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

കൊല്ലം : വിവേകാനന്ദ ഇന്റർനാഷണൽ റിലേഷൻസ് ഏർപ്പെടുത്തിയ വിവേകാനന്ദ അന്താരാഷ്ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവി ഏറ്റുവാങ്ങി. കൊല്ലം അമൃതപുരി ആശ്രമം ഹാളിൽ നടന്ന ചടങ്ങിൽ ...

രാഷ്‌ട്ര പുനര്‍നിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്ക് മഹത്തരം: മാതാ അമൃതാനന്ദമയി ദേവി

നാഗര്‍കോവില്‍: രാഷ്‌ട്ര പുനര്‍നിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്ക് മഹത്തരമാണെന്നും സ്ത്രീയും പുരുഷനും തുല്യ ഭാവത്തോടെ ലോക നന്മയ്‌ക്കായി പ്രവര്‍ത്തിക്കണമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. നാഗര്‍കോവിലില്‍ നടന്ന കര്‍മയോഗിനി ...

ഓരോ പൗരനും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണം;സമൂഹത്തില്‍ ഒത്തൊരുമയും വേര്‍തിരിവില്ലായ്മയും ഉണ്ടാക്കണം; ദത്താത്രേയ ഹൊസബാളെ

നാഗര്‍കോവില്‍: സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഓരോ പൗരനും അവന്റെ പൗരബോധം ഉപയോഗിച്ച് സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കുടുംബത്തിലാണെങ്കില്‍ നല്ല സംസ്‌കാര ...

കർമയോഗിനി സംഗമം ഇന്ന് നാഗർകോവിലിൽ; മാതാ അമൃതാനന്ദമയി ദേവിയും സർകാര്യവാഹും പങ്കെടുക്കും

തിരുവനന്തപുരം : അരലക്ഷം വനിതകൾ ഒത്തു ചേരുന്ന കർമ്മ യോഗിനി സംഗമം കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ ഇന്ന് വൈകിട്ട് നടക്കും. ഇന്ന് വൈകിട്ട് മൂന്നിന് നാഗർകോവിലിലെ അമൃത ...

നാഗർകോവിലിൽ മാർച്ച് രണ്ടിന് മാതാ അമൃതാനന്ദമയിദേവിയുടെ സാന്നിധ്യത്തിൻ അരലക്ഷം വനിതകളുടെ കർമ്മയോഗിനി സംഗമം; ദത്താത്രേയ ഹൊസബാളെ മുഖ്യപ്രഭാഷണം നടത്തും

തിരുവനന്തപുരം: മാർച്ച് രണ്ടിന് കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ അരലക്ഷം വനിതകൾ ഒത്തു ചേരുന്ന കർമ്മ യോഗിനി സംഗമം നടക്കും. മാർച്ച് 2ന് വൈകിട്ട് മൂന്നിന് നാഗർകോവിലിലെ അമൃത ...

‘അമ്മ അനന്തപുരിയിൽ’; തലസ്ഥാന നഗരിയ്‌ക്കിനി അമൃതോത്സവത്തിന്റെ നാളുകൾ; ബ്രഹ്മസ്ഥാനം മഹോത്സവത്തിൽ മുഖ്യകാർമികത്വം വഹിക്കും

തിരുവനന്തപുരം: ഇനിയുള്ള രണ്ട് ദിവസം തലസ്ഥാന നഗരിയിൽ അമൃതോത്സവത്തിന്റെ നാളുകൾ. ദക്ഷിണേന്ത്യൻ പര്യടനത്തിന് തുടക്കം കുറിച്ച് ശ്രീ മാതാ അമൃതാനന്ദമയി ദേവി തിരുവനന്തപുരത്ത് എത്തി. ശനി, ഞായർ ...

യുദ്ധം പ്രണയത്തിന് തടസ്സമായില്ല; റഷ്യക്കാരി സാവിത്രിയ്‌ക്കും യുക്രെയ്ൻകാരൻ ശാശ്വതിനും അമൃത പുരിയിൽ വിവാഹം

കൊല്ലം: പരസ്പരം പോരടിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള വധവും വരനും, അപൂർവ്വ വിവാഹത്തിന് സാക്ഷ്യം വഹിച്ച് അമൃതപുരി. യുക്രെയ്നിലെ കീവ് സ്വദേശിയായ സാഷയും റഷ്യയിലെ മോസ്കോ സ്വദേശിനിയായ ഒള്യയുമാണ് ...

കാരുണ്യത്തിന്റെ കരസ്പർശം പ്രയാഗ് രാജിൽ; കുംഭമേളയിലെത്തുന്നവർക്കായി മാതാ അമൃതാനന്ദമയി മഠത്തിന്റെ സേവനകേന്ദ്രം തുറന്നു

ലഖ്നൗ: പ്രയാഗ് രാജിലെ കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി അമൃതാനന്ദമയിമഠത്തിന്റെ നേതൃത്വത്തിൽ ആശുപത്രി, തീർത്ഥാടകർക്കുള്ള സേവനകേന്ദ്രം എന്നിവ പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സംവിധാനങ്ങളോടെ കുംഭമേള നടക്കുന്ന മുഴുവന്‍ ദിനങ്ങളിലും ...

അരക്കോടി രൂപയുടെ മരുന്നുകൾ; ലേബര്‍ റൂമാക്കാൻപറ്റുന്ന മൈനര്‍ ഓപ്പറേഷന്‍ തീയേറ്റർ: കുംഭമേളയ്‌ക്കുള്ള അമൃതമെഡിക്കല്‍വാന്‍ ഫ്ളാഗ്ഓഫ് ചെയ്ത് സുരേഷ് ഗോപി

കൊച്ചി: അത്യാധുനിക സംവിധാനങ്ങളോടെ കുംഭമേള നടക്കുന്ന മുഴുവന്‍ ദിനങ്ങളിലും വൈദ്യസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമൃത ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം പ്രയാഗ്രാജിലേക്ക് തിരിച്ചു. സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ ...