അമ്മയുടെ സ്നേഹവും നിസ്വാർത്ഥ സേവനവും ലോകത്തിന് മാതൃക: ഉപരാഷ്ട്രപതി
അമൃതപുരി: സ്നേഹത്തിന്റെയും നിസ്വാർത്ഥതയുടെയും സന്ദേശമാണ് മാതാ അമൃതാനന്ദമയി ദേവി ലോകത്തിന് നൽകുന്നതെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. സേവനമേഖലയിൽ അമ്മ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ലോകത്ത് സഹായം ആവശ്യമുള്ളിടത്തെല്ലാം ...













