വേദത്തിന് പകരം നിറയെ ആക്രി! ദേവസ്വം ബോർഡ് ആസ്ഥാനത്തെ ഹിന്ദുമത പാഠശാല അടച്ച് പൂട്ടിയിട്ട് വർഷങ്ങൾ; ഫണ്ട് നൽകാതെ അവഗണന
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നന്ദൻകോട് ആസ്ഥാനത്തെ ഹിന്ദുമത വേദാനന്ത സംസ്കൃത പാഠശാല അടച്ചുപൂട്ടിയിട്ട് വർഷങ്ങൾ. ദേവസ്വം ബോർഡ് ഫണ്ട് അനുവദിക്കാത്താണ് മതപാഠശാലയുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായത്. ...

