കുത്തിത്തിരുപ്പിൽ ഡിപ്ലോമയുണ്ടോ? നിഷ്പ്രയാസം മതിൽ ചാടുന്ന അക്രോബാറ്റിക് യുവാവാണോ; നിങ്ങൾക്കും ഈ സിനിമയിൽ അവസരമുണ്ട്
പ്രമുഖ നടൻ മാത്യു തോമസ് നായകനാകുന്ന ഹൊറർ കോമഡി ചിത്രത്തിലേക്ക് നവാഗതരെ തേടി അണിയറ പ്രവർത്തകർ. സുഡാനി ഫ്രം നൈജീരിയ, കെട്ടോള്യാളാണ് എൻ്റെ മാലാഖ എന്നീ ചിത്രങ്ങളുടെ ...