ഗണിതം കണ്ടെത്തിയത് ഇസ്ലാം; ശാസ്ത്രീയവും ആധുനികവുമായ മതമാണ്; ഡോക്ടറായത് കൊണ്ട് എനിക്കതറിയാമെന്ന് ഷമ മുഹമ്മദ്; രാഹുലിന് പുതിയ എതിരാളിയെന്ന് ബിജെപി
സോഷ്യൽ മീഡിയ ട്രോളുകളിൽ നിറഞ്ഞ് കോൺഗ്രസ് ദേശീയവക്താവ് ഷമാ മുഹമ്മദിന്റെ ഇസ്ലാമതവും ഗണിതശാസ്ത്രവും പരാമർശം. മനുഷ്യരാശിക്ക് ഗണിതശാസ്ത്രം പരിചയപ്പെടുത്തിയത് ഇസ്ലാം മതമാണെന്നായിരുന്നു ഷമയുടെ വാദം. വാർത്താ ഏജൻസിയായ ...