”എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം; ഞാനും ഏറ്റുവിളിച്ചു രാധേ രാധേ”; മഥുരയിലെ അനുഭവം പങ്കുവച്ച് നവ്യാ നായർ; പിന്നാലെ വിമർശനം
മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നടി നവ്യാ നായർ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെ മഥുരയിലെത്തിയ അനുഭവം പങ്കുവയ്ക്കുകയായിരുന്നു താരം. "എന്റെ കൃഷ്ണൻ ജനിച്ച ...