പങ്കാളിയെ കണ്ടെത്തി നൽകാൻ മാത്രമല്ല വിവാഹം നടത്താനും ഞങ്ങൾക്കറിയാമെടോ..! കല്യാണ ചെലവ് ഇനി എത്ര ലളിതം, പുത്തൻ സംവിധാനവുമായി മാട്രിമോണിഡോട്ട്‌കോം
ഒരു കല്യാണമല്ലേയുള്ളൂ എന്നോർത്ത് എത്രത്തോളം വിവാഹം വ്യത്യസ്തമാക്കാം, ആർഭാടമാക്കാമെന്നാണ് പുതുതലമുറ ചിന്തിക്കുന്നത്. ഓരോ ആറ് മാസം കൂടുമ്പോഴും ഓരോ ചടങ്ങുകൾ കൂടുകയാണോ എന്ന് പോലും ചിന്തിക്കേണ്ടിയിരിക്കുന്നു. സംഗീത്, ...

