പങ്കാളിയെ കണ്ടെത്തി നൽകാൻ മാത്രമല്ല വിവാഹം നടത്താനും ഞങ്ങൾക്കറിയാമെടോ..! കല്യാണ ചെലവ് ഇനി എത്ര ലളിതം, പുത്തൻ സംവിധാനവുമായി മാട്രിമോണിഡോട്ട്‌കോം
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പങ്കാളിയെ കണ്ടെത്തി നൽകാൻ മാത്രമല്ല വിവാഹം നടത്താനും ഞങ്ങൾക്കറിയാമെടോ..! കല്യാണ ചെലവ് ഇനി എത്ര ലളിതം, പുത്തൻ സംവിധാനവുമായി മാട്രിമോണിഡോട്ട്‌കോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 06:26 pm IST
Facebook
Twitter
WhatsAppTelegram

ഒരു കല്യാണമല്ലേയുള്ളൂ എന്നോർത്ത് എത്രത്തോളം വിവാഹം വ്യത്യസ്തമാക്കാം, ആർഭാ​ടമാക്കാമെന്നാണ് പുതുതലമുറ ചിന്തിക്കുന്നത്. ഓരോ ആറ് മാസം കൂടുമ്പോഴും ഓരോ ചടങ്ങുകൾ കൂടുകയാണോ എന്ന് പോലും ചിന്തിക്കേണ്ടിയിരിക്കുന്നു. സം​ഗീത്, ഹൽദി, പ്രീവെഡിം​ഗ് ഫോട്ടോഷൂട്ട്, പോസ്റ്റ് വെഡിം​ഗ് ഫോട്ടോഷൂട്ട് എന്നു തുടങ്ങി എണ്ണിയാലോടുങ്ങാത്ത ചടങ്ങുകളാണ് നടത്തുന്നത്. ഇതിനൊക്കെ ചെലവാകുന്ന തുകയോർത്ത് തലപുകയുന്നവർക്ക് ആശ്വാസ വാർത്തയുമായി എത്തുകയാണ് മാട്രിമോണിഡോട്ട്‌കോം.

വിവാഹ ആവശ്യങ്ങൾക്കായി ലോൺ അടിസ്ഥാനത്തിൽ പണം നൽകാനുള്ള സംവിധാനമാണ് മാട്രിമോണിഡോട്ട്കോം ആവിഷ്കരിച്ചിരിക്കുന്നത്. WeddingLoan.com എന്ന വെബ്സൈറ്റിലൂടെയാകും ലോൺ ലഭിക്കുക. ടാറ്റ ക്യാപിറ്റൽസ്, ഐ.ഡി.എഫ്.സി, എൽ ആൻഡ് ടി ഫിനാൻസ്, ടി.വി.എസ് ക്രെഡിറ്റ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പുതിയ സംവിധാനം യാഥാർത്ഥ്യമാക്കുക.

ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം വിവാഹ പദ്ധതി തയ്യാറാക്കി നൽകും. കല്യാണത്തിന് മുൻപുള്ള ചെലവുകളും ഇതിൽ ഉൾപ്പെടും. 50,000 രൂപ മുതൽ പത്ത് ലക്ഷം രൂപ വരെ ഇത്തരത്തിൽ ലോൺ ലഭിക്കുമെന്നാണ് വിവരം. വിവാഹ ആവശ്യങ്ങൾക്കായി ലോൺ അനുവദിക്കുന്ന മറ്റ് ധനകാര്യ സ്ഥാപനങ്ങളുണ്ടെങ്കിലും ഇതിന് മാത്രമായൊരു പ്ലാറ്റ്ഫോമുണ്ടായിരുന്നില്ല. വിവാഹ മാർക്കറ്റിൽ മുന്നേറ്റം സൃഷ്ടിക്കുകയാണ് മാട്രിമോണി​ഗ്രൂപ്പിന്റെ ലക്ഷ്യം.

Tags: Matrimony.comwedding loan
Share
Tweet
SendShare

More News from this section

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കടം തിരികെ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; 64കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

Latest News

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

ബോൾട്ടിന്റെ ലോക റെക്കോർഡിനേക്കാൾ വേഗത്തിൽ ഓടി റോബോട്ടുകൾ; 100 മീറ്റർ 9.39 സെക്കൻഡിൽ

‘സാക്ഷികളെ ഭീഷണിപ്പെടുത്താനും വലിയ പിടിപാടുണ്ടെന്ന് കാണിക്കാനുമുള്ള ശ്രമം’; മ്യൂസിയം സ്റ്റേഷനിലെ ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഇഡി

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies