കുംഭമേള നടക്കുന്ന പ്രയാഗ്‌രാജ് വഖ്ഫ് ഭൂമി : വിവാദ പ്രസ്താവനയുമായി അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് ദേശീയ അധ്യക്ഷൻ ഷഹാബുദ്ദീൻ റസ്‌വി ബറേൽവി
ലഖ്നൗ : കുംഭമേളയുടെ ഒരുക്കങ്ങൾ നടക്കുന്ന സ്ഥലം വഖ്ഫ് ആണെന്ന് അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് ദേശീയ അധ്യക്ഷൻ ഷഹാബുദ്ദീൻ റസ്‌വി ബറേൽവി. പ്രയാഗ്‌രാജ് നിവാസിയായ സർതാജ് ഇങ്ങിനെ ...


