കുംഭമേള നടക്കുന്ന പ്രയാഗ്‌രാജ് വഖ്ഫ് ഭൂമി : വിവാദ പ്രസ്താവനയുമായി അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് ദേശീയ അധ്യക്ഷൻ ഷഹാബുദ്ദീൻ റസ്‌വി ബറേൽവി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുംഭമേള നടക്കുന്ന പ്രയാഗ്‌രാജ് വഖ്ഫ് ഭൂമി : വിവാദ പ്രസ്താവനയുമായി അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് ദേശീയ അധ്യക്ഷൻ ഷഹാബുദ്ദീൻ റസ്‌വി ബറേൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 03:32 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ : കുംഭമേളയുടെ ഒരുക്കങ്ങൾ നടക്കുന്ന സ്ഥലം വഖ്ഫ് ആണെന്ന് അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് ദേശീയ അധ്യക്ഷൻ ഷഹാബുദ്ദീൻ റസ്‌വി ബറേൽവി. പ്രയാഗ്‌രാജ് നിവാസിയായ സർതാജ് ഇങ്ങിനെ അവകാശപ്പെട്ടതായി അഖിലേന്ത്യാ മുസ്‌ലിം ജമാഅത്ത് ദേശീയ പ്രസിഡൻ്റ് മൗലാന ഷഹാബുദ്ദീൻ റസ്‌വി ബറേൽവി പത്രസമ്മേളനത്തിൽ പറഞ്ഞു.

“ഈ ഭൂമി ഏകദേശം 54 ഏക്കറാണ്. കുംഭമേളയ്‌ക്കുള്ള എല്ലാ ക്രമീകരണങ്ങളും ഈ വഖഫ് ഭൂമിയിൽ ചെയ്തുവരുന്നു.ഇതിനെ എതിർക്കാതെ മുസ്ലീങ്ങൾ വലിയ മനസ്സ് കാണിച്ചു, മറുവശത്ത് അഖാര പരിഷത്തും മറ്റ് ബാബമാരും മുസ്ലീങ്ങളുടെ പ്രവേശനം നിരോധിക്കുകയാണ്.
കുംഭമേള ഭൂമിയുടെ പലഭാഗത്തും സ്ഥാപിച്ചിട്ടുള്ള ഓവുചാലുകളും ടെൻ്റുകളുമെല്ലാം വഖഫ് ഭൂമിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അത് മുസ്ലീങ്ങളുടെയാണ്. ഖരഞ്ജ റോഡും മറ്റും മുസ്‌ലിം ഒരിക്കലും നിരസിച്ചിട്ടില്ലെന്ന മുസ്‌ലിമിന്റെ ഔദാര്യം നോക്കൂ. അതേസമയം അഖാര പരിഷത്ത് സ്റ്റാളുകൾ സ്ഥാപിക്കുന്നതിന് മുസ്ലീങ്ങളുടെ പ്രവേശനം വിലക്കുന്നുണ്ട്”. അദ്ദേഹം പറഞ്ഞു.

ഈ ഇടുങ്ങിയ വീക്ഷണം ഉപേക്ഷിക്കണം. അഖാര പരിഷത്തും മറ്റ് ബാബമാരും മുസ്ലീങ്ങൾക്ക് പ്രവേശനം നിഷേധിക്കുന്നു . അവരും മുസ്ലീങ്ങളെ പോലെ വലിയ മനസ്സ് കാണിക്കേണ്ടി വരും.” ബറേൽവി പറഞ്ഞു.

കുംഭമേള ഭൂമി വഖ്ഫ് വസ്തുവാണെന്ന ഷഹാബുദ്ദീൻ റസ്‌വി ബറേൽവിയുടെ പ്രസ്താവന വൻ പ്രതിഷേധം വിളിച്ചു വരുത്തിയിട്ടുണ്ട്.

നേരത്തെ മഹാകുംഭമേളയിൽ പങ്കെടുത്ത് മുസ്ലീങ്ങൾ മതം മാറുമോയെന്ന് ഭയമുണ്ടെന്ന് അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് പ്രസ്ഥാവിച്ചിരുന്നു . ഇത്തരം പരിപാടികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്ത് പ്രസിഡൻ്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

Tags: Maha Kumbh Mela 2025Maulana Shahabuddin Razvi Bareilvi
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

Latest News

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies