മൗറീഷ്യസില്‍ ഡോള്‍ഫിനുകള്‍ ചത്തുപൊങ്ങുന്നു; കടലിലെ എണ്ണ വ്യാപനം പാരിസ്ഥിതിക സന്തുലനം തകര്‍ത്തു
മൗറീഷ്യസ്: എണ്ണക്കപ്പല്‍ ദുരന്തം മൗറീഷ്യസിനെ ബാധിച്ചുതുടങ്ങി. കിലോമീറ്ററുകളോളം വ്യാപിച്ചിരിക്കുന്ന എണ്ണ കടലിലെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നതായാണ് വിവരം. തീരത്ത് ഡോള്‍ഫിനുകളും ചെറുമീനുകളും ചത്തുപൊങ്ങുകയാണ്. പ്രശ്‌നം രൂക്ഷമായതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ...


