കന്നഡ സിനിമയ്‌ക്കെന്തിനാണ് ഇംഗ്ലീഷ് പേരെന്ന് റിപ്പോർട്ടർ, എത്ര ചാനലുകൾക്ക് ഇംഗ്ലീഷ് പേരുണ്ടെന്ന് സൂപ്പർതാരം; കിച്ചാ സുദീപിന്റെ ഉരുളയ്‌ക്കുപ്പേരി മറുപടി
ബെംഗളൂരു : തന്റെ പുതിയ സിനിമയുടെ പേരിന്റെ ഭാഷയെ കുറ്റപ്പെടുത്തുന്ന വിധം ചോദ്യം ചോദിച്ച റിപ്പോർട്ടർക്ക് കിച്ചാ സുദീപിൻറെ ഉരുളക്കുപ്പേരി പോലെയുള്ള മറുപടി. കന്നഡ സൂപ്പർ താരം ...

