May - Janam TV

May

ഇനി സ്കൂൾ പരീക്ഷകൾ കടുക്കും; ചോദ്യരീതി അടിമുടി മാറുന്നു; എ പ്ലസ് പ്രളയം അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂ‌ൾ പരീക്ഷകളുടെ ചോദ്യരീതി മാറുന്നു. ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നതും 50 ശതമാനം ശരാശരി നിലവാരത്തിലുള്ളതും 30 ശതമാനം ലളിതവുമാ യിരിക്കണമെന്ന് ...

ശ്രദ്ധിക്ക് അമ്പാനേ, നാളെ കുടിവെള്ളം മുട്ടും; സ്ഥലങ്ങളറിയാം

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് അറ്റക്കുറ്റ പണികൾ നടക്കുന്നതിനാൽ നാളെ(6) തലസ്ഥാനത്തെ വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി. പഴക്കംചെന്ന 450 എംഎം കാസറ്റ് അയൺ ...

വമ്പൻ ട്വിസ്റ്റ്! പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറിയേക്കും; കാരണമിത്

പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പിന്മാറിയേക്കുമെന്ന്  ഡോൺ പത്രം. ഇന്ത്യയുടെ പിന്മാറ്റത്തിന് പിന്നാലെ ആതിഥേയത്വം വഹിക്കാനുള്ള അവകാശങ്ങൾ നഷ്ടപ്പെട്ടേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ നീക്കം. രാജ്യങ്ങൾ ...

ചാമ്പ്യൻസ് ട്രോഫിക്ക് അയൽപക്കത്തേക്കില്ല‌! ഇന്ത്യക്കെതിരെ അന്താരാഷ്‌ട്ര കോടതിയെ സമീപിക്കാൻ പാകിസ്താൻ

പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് പോകില്ലെന്ന് നിലപാട് വ്യക്തമാക്കിയ ഇന്ത്യക്കെതിരെ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയെ സമീപിക്കാൻ പാകിസ്താൻ. പാക് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ...

ബോർഡർ – ​ഗവാസ്കർ ട്രോഫിയിൽ രോഹിത് കളിച്ചേക്കില്ല! കാരണമിത്

ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിച്ചേക്കില്ല. മുഖ്യ സെലക്ടർ അജിത് അ​ഗാർക്കറിനോടും ബിസിസിഐയിലെ ഉന്നത ഉദ്യോ​ഗസ്ഥനോടും താരം ഇതിനെക്കുറിച്ച് ...

മലപ്പുറത്തെ സ്വന്തമാക്കാൻ സഞ്ജു സാംസൺ! ഫുട്ബോൾ ക്ലബിന്റെ ഉടമയായേക്കും

പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബായ മലപ്പുറം എഫ്.സിയുടെ ഓഹരികൾ ക്രിക്കറ്റ് താരം സഞ്ജുസാംസൺ വാങ്ങിയേക്കും. ടീമുമായി സഹകരിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സഞ്ജു സാംസണ്‍ അറിയിച്ചതായി ടീം കോ ഓഡിനേറ്ററും പ്രൊമോട്ടറുമായ ...

ഒളിമ്പ്യൻ വിനേഷ് ​ഫോ​ഗട്ട് രാഷ്‌ട്രീയ ​ഗോദയിലേക്ക്; ബബിതയ്‌ക്കെതിരെ മത്സരിച്ചേക്കും

ഭാരപരിശോധനയിൽ അയോ​ഗ്യതയാക്കപ്പെട്ട് ഒളിമ്പിക്സ് മെഡൽ നഷ്ടമായ ഹരിയാന സ്വദേശി വിനേഷ് ഫോ​ഗട്ട് രാഷ്ട്രീയത്തിലേക്ക്. ഹ​രിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ താരം മത്സരിച്ചേക്കുമെന്നാണ് സൂചന. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് ...

ശക്തന്റെ മണ്ണിൽ ചരിത്രം രചിച്ച കരുത്തൻ പറന്നിറങ്ങും; സുരേഷ് ​ഗോപിക്കായി ഹെലികോപ്റ്റർ ഒരുങ്ങുന്നു

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ മിന്നും ജയം നേടിയ സുരേഷ്​ ​ഗോപിയെ ഹെലികോപ്റ്ററിൽ തൃശൂരിലെത്തിക്കുമെന്ന് സൂചന. വിജയാഘോഷത്തിൽ പങ്കെടുക്കാനാണ് ഇത്തരം ഒരു നീക്കം. കവടിയാറിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത് ...

അവർക്ക് അയാൾ ദൈവമാണ് ! ഭാവിയിൽ ക്ഷേത്രങ്ങൾ ഉയർന്നേക്കാം: മുൻ താരം

കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാനെതിരെയുള്ള മത്സരത്തിലെ വിജയത്തോടെ ചെന്നൈ ചെപ്പോക്കിൽ 50 വിജയങ്ങൾ പൂർത്തിയാക്കിയിരുന്നു. ഈ സീസണിലെ അവരുടെ അവസാന ഹോം മത്സരവുമായിരുന്നു ഇത്. പ്രത്യേക മെ‍ഡൽ ...

ദുബായിൽ 111,000 ലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് തൊഴിലാളി ദിനാചരണം നടന്നു

ദുബായ്: വിവിധ രാജ്യങ്ങളിൽ നിന്നുള്ള 111,000ത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് ദുബായിൽ അന്താരാഷ്ട്ര തൊഴിലാളി ദിനാചരണം നടത്തി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ...

കെ.മുരളീധരൻ കേന്ദ്ര മന്ത്രിയാകും; എൽഡിഎഫിന് വോട്ടു ചെയ്തിട്ട് ഒരു കാര്യവുമില്ല; വയനാട്ടിലേത് പ്രത്യേക തരത്തിലുള്ള പ്രചാരണം: രമേശ് ചെന്നിത്തല

തൃശൂർ: ഇൻഡി മുന്നണി അധികാരത്തിലെത്തിയാൽ കെ.മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ 20 സീറ്റിലും കോൺ​ഗ്രസ് വിജയം നേടും. ...

വമ്പൻ സർപ്രൈസ്..! മലയാളി താരം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്; എത്തുന്നത് രാഹുലിന് പകരം

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ നിരയിലേക്ക് ഒരു സർപ്രൈസ് താരം കൂടി. മലയാളി താരം ദേവ​ദത്ത് പടിക്കൽ മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡിൽ ഇടംപിടിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് ആണ് ...

അഭിനയം നിർത്തും; ജനസേവനത്തിനായി പൂർണ സമയ രാഷ്‌ട്രീയക്കാരനാകും; വിജയ്

ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കിയ ശേഷം അഭിനയം നിർത്തുമെന്ന് നടൻ വിജയ്. രാഷ്ട്രീയ പ്രവേശനം ഔദ്യോ​ഗികമായി പ്രഖ്യാപിച്ച കുറിപ്പിലാണ് നടൻ നിലപാട് വ്യക്തമാക്കിയത്. കരാറൊപ്പിട്ട സിനിമകൾ രാഷ്ട്രീയ പ്രവർത്തനത്തെ ...

ഇനി 4 ശതകത്തിന്റെ ദൂരം..! സച്ചിന്റെ സെഞ്ച്വറി റെക്കോര്‍ഡ് ഏഷ്യാ കപ്പില്‍ പഴങ്കഥയാക്കാന്‍ കിംഗ് കോഹ്ലി

ഏഷ്യാകപ്പ് തുടങ്ങാനിരിക്കെ സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ച മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ഒരു റെക്കോര്‍ഡ് കിംഗ് കോഹ്ലി മറികടക്കുമോ എന്നതാണ്. ഒരു വിഭാഗം ആരാധര്‍ പറയുന്നത് ഏഷ്യാ കപ്പ് പൂര്‍ത്തിയാകുമ്പോള്‍ കോഹ്ലി ...

പരിക്കേറ്റ് പുറത്തായ വിദേശ താരത്തിന് പകരം അവനെത്തും? ആരാധകരുടെ ഇഷ്ടതാരത്തെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കം

സീസൺ തുടങ്ങും മുൻപേ പരിക്കേറ്റ് പുറത്തായ വിദേശ താരംജോഷുവ സോട്ടിരിയോക്ക് പകരം ആരാധകരുടെ ഇഷ്ടതാരത്തെ തിരികെയെത്തിക്കാൻ കേരളബ്ലാസ്റ്റേഴ്‌സിന്റെ നീക്കം. ഒറ്റ സീസണിൽ അരങ്ങേറി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി തകർപ്പൻ ...

ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപം; വിനായകനെതിരെ നടപടിക്കൊരുങ്ങി സിനിമ സംഘടനകൾ

എറണാകുളം; മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ നടൻ വിനായകനെതിരെ നടപടിക്കൊരുങ്ങി സിനിമ സംഘടനകൾ. പോലീസ് നടപടി പരിഗണിച്ചാകും തീരുമാനമെടുക്കുക. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നുവെന്നാണ് വിവരം. വിലക്ക് ...

പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയേക്കും! അയർലാൻഡ് പര്യടനത്തിൽ മലയാളിതാരം നായകനോ…? ഉപനായകനോ..?

മുംബൈ;അടുത്തമാസം അയർലാൻഡിൽ ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കുള്ള സിനിയർ ടീമിനെ നയിക്കാൻ മലയാളിതാരം സഞ്ജു സാംസണെ തിരഞ്ഞെടുത്തേക്കുമെന്ന് സൂചന. ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ...

മികച്ച പ്രകടനങ്ങൾക്ക് കരുത്താകും, പുത്തൻ ഫിഫ റാങ്കിംഗിൽ ഇന്ത്യ കുതിപ്പ് തുടർന്നേക്കും

ജൂലൈ 20ന് പ്രഖ്യാപിക്കാൻ പോകുന്ന ഫിഫയുടെ പുതിയ റാംങ്കിംഗിൽ ഇന്ത്യ വീണ്ടും സ്ഥാനം മെച്ചപ്പെടുത്തിയേക്കുമെന്ന് സൂചന. നിലവിൽ നൂറാം സ്ഥാനത്തുള്ള നീലപ്പട 98-ാം സ്ഥാനത്തേക്ക് കുതിക്കുമെന്നാണ് റിപ്പോർട്ടുകൾ ...

മെയ് മാസം മഴ കനക്കും; ആദ്യ ദിനങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: മെയ് മാസം തുടങ്ങുമ്പോൾ സംസ്ഥാനത്ത് അതി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. മെയ് നാല് വരെ കേരളത്തിൽ ശക്തമായ മഴ പെയ്യാൻ സാധ്യയുണ്ടെന്ന് കാലാവസ്ഥ ...

വാഹനങ്ങളുടെ വേ​ഗ​ത കുറഞ്ഞാലുള്ള പി​ഴ; മേ​യ്​ ഒ​ന്ന്​ മു​ത​ൽ പ്രാബല്യത്തിൽ

അ​ബു​ദാ​ബി:​ വാഹനങ്ങളുടെ വേ​ഗ​പ​രി​ധി കുറഞ്ഞാലുള്ള പി​ഴ മേ​യ്​ ഒ​ന്ന്​ മു​ത​ൽ അ​ബു​ദാ​ബി​യിൽ പ്രാബല്യത്തിൽ വരും. വേ​ഗത മ​ണി​ക്കൂ​റി​ൽ 120 കി​ലോ​മീ​റ്റ​റി​ൽ കു​റ​ഞ്ഞാ​ലാണ് പി​ഴ നൽകേണ്ടത്. തലസ്ഥാനത്തെ ഷെയ്ഖ് ...