കിടിലൻ ഡാൻസുമായി വിസ്മയ മോഹൻലാൽ; ‘അച്ഛന്റെ അല്ലേ മകൾ’, കയ്യടിച്ച് ആരാധകർ
സിനിമാ താരങ്ങളുടെ വിശേഷങ്ങളറിയാൻ ആഗ്രഹിക്കുന്നവരാണ് പ്രേക്ഷകർ. അതുപോലെ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെയും താരകുടുംബത്തിന്റെയും വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. പ്രത്യേകിച്ച് മക്കളായ പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ എന്നിവരുടെ. ...

