ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ
കൊച്ചി: ഒരു പുഞ്ചിരി... പക്ഷേ ആ പുഞ്ചിരിക്ക് പിന്നിൽ എന്താണ് ഒളിച്ചിരിക്കുന്നത്? കയ്യിൽ ചോരപുരണ്ട കഠാര. മുന്നിൽ നിഗൂഢതകൾ നിറഞ്ഞ ഒരു പുസ്തകം. അതിലേക്ക് കഠാര കുത്തിയിറക്കുന്ന ...

