Mayavathi - Janam TV
Saturday, November 8 2025

Mayavathi

രാഹുലിന് സ്വന്തം വീട് നോക്കാൻ കഴിയുന്നില്ല;ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കോൺഗ്രസ് നൂറു തവണ ആലോചിക്കണം; മറുപടിയുമായി മായാവതി

ലക്‌നൗ: ഉത്തർപ്രദേശിൽ സഖ്യം രൂപീകരിക്കാൻ ബിഎസ്പിയും മായാവതിയും സഹകരിച്ചില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി.സ്വന്തം വീട് ചിട്ടയായി ക്രമീകരിക്കാൻ പറ്റാത്തയാൾ ...

ദളിത്, ഒബിസി വിഭാഗങ്ങൾ കൂട്ടത്തോടെ ബിജെപിക്ക് വോട്ട് ചെയ്തു, എസ്പി ജയിച്ചാൽ ഗുണ്ടായിസവും, ‘കാടൻ ഭരണവും’തിരിച്ചു വരുമെന്ന് ജനങ്ങൾ ഭയന്നു; മായാവതി

ലക്‌നൗ : ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ, പിന്നോക്ക വിഭാഗക്കാർ കൂട്ടത്തോടെ, ബിജെപി ക്ക് വോട്ട് ചെയ്തതതാണ് ബിജെപിയുടെ തുടർ ഭരണത്തിന് കാരണമെന്ന് ബിഎസ്പി നേതാവ് മായാവതി. ഉന്നത ജാതിക്കാരും, ...

53 ക്രിമിനൽ കേസുകൾ; ബിഎസ്പി എംഎൽഎ മുക്താർ അൻസാരിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി യുപി പോലീസ്; ഗുണ്ടാ-മാഫിയാ നേതാക്കൾക്കെതിരെ നടപടി കടുപ്പിച്ച് യോഗി സർക്കാർ

ലഖ്‌നൗ: സംസ്ഥാനത്തെ ഗുണ്ടാ-മാഫിയാ നേതാക്കൾക്കെതിരെയുള്ള നടപടികൾ കടുപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. ബിഎസ്പി എംഎൽഎയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ മുക്താർ അൻസാരിയുടെ ഭാര്യ അഫ്ഷാ അൻസാരിയുടെ പേരിൽ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ബിഎസ്പി, എസ്പി നേതാക്കൾ ഒളിവിൽ: ഒളിത്താവളം വളഞ്ഞ് കീഴ്പ്പെടുത്തി യുപി പോലീസ്

ലഖ്‌നൗ: ഹോട്ടലിൽ ഒളിച്ചിരിക്കുകയായിരുന്ന ബലാത്സംഗ കേസിലെ പ്രതികളായ ബിഎസ്പി, എസ്പി നേതാക്കളെ തന്ത്രപരമായി വലയിലാക്കി ഉത്തർപ്രദേശ് പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം നേതാക്കളടമുള്ളവർ മിർസാപൂർ നഗരത്തിലെ ...